Participate in public anti-drug awareness campaigns associated with the 'Operation Toofan 2.0' initiative
WASTE DISPOSAL - WHATSAPP NUMBER

⚠ അടിയന്തര പൊതുജന അറിയിപ്പ്

വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്

PUBLIC NOTICE

♻️

അനധികൃത മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാം

Report Illegal Waste Dumping in Kerala

റോഡരികുകളിലോ പൊതുസ്ഥലങ്ങളിലോ തോടുകളിലോ മറ്റ് ജലാശയങ്ങളിലോ മാലിന്യം തള്ളുന്നതോ മാലിന്യം കുന്നുകൂടിക്കിടക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് പരാതിപ്പെടാവുന്നതാണ്. ഇത്തരം സംഭവങ്ങളുടെ ഫോട്ടോയോ വീഡിയോയോ സഹിതം താഴെ നൽകിയിരിക്കുന്ന കേരള സർക്കാർ ഔദ്യോഗിക ഹെൽപ്പ്‌ലൈൻ വാട്സാപ്പ് നമ്പറിൽ പരാതി അറിയിക്കാം.

🟢 കേരള സർക്കാർ ഹെൽപ്പ്‌ലൈൻ വാട്സാപ്പ് നമ്പർ

9446 700 800

📱 WhatsApp വഴി പരാതി നൽകാം 

ഫോട്ടോയോ വീഡിയോയോ സഹിതം പരാതി അയയ്ക്കുക.
മാലിന്യമുക്ത കേരളം – നമ്മുടെ ഉത്തരവാദിത്വം!