വാഴപ്പള്ളി ഗ്രാമപഞ്ചായത്തിൻറെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

അനിൽ കുമാർ ഡി

സെക്രട്ടറി,വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്

കുരിശുംമ്മൂട് പി.ഓ,ചെത്തിപ്പുഴ

ചങ്ങനാശ്ശേരി,കോട്ടയം - 686104

ഫോൺ - 9496044721

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ജ്യോതിസ് റ്റി

ജൂനിയർ സൂപ്രണ്ട്,വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്

കുരിശുംമ്മൂട് പി.ഓ,ചെത്തിപ്പുഴ

ചങ്ങനാശ്ശേരി,കോട്ടയം - 686104

ഫോൺ - 8075301212

അപ്പലേറ്റ് അതോറിറ്റി

ജോയ് മാത്യു

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍

തദ്ദേശസ്വയംഭരണവകുപ്പ്

കോട്ടയം-