മാലിന്യ ശേഖരണ കലണ്ടർ
എൻറെ മാലിന്യം എന്റെ ഉത്തരവാദിത്വം
പുനഃചംക്രമണം ചെയ്യുവാൻ കഴിയാത്ത ഏതൊരു വസ്തുവിന്റെയും ഉപയോഗം ഒഴിവാക്കുക.
പാഴ്‌വസ്തു ശേഖരണ കലണ്ടർ
| ക്രമ നമ്പർ | ഇനം | ശേഖരിക്കുന്ന മാസം |
|---|---|---|
| 1 | പേപ്പർ, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകൾ | എല്ലാ മാസവും |
| 2 | ചെരിപ്പ്, ബാഗ് | ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ |
| 3 | കണ്ണാടി, കുപ്പി, ചില്ല് മാലിന്യങ്ങൾ | ഫെബ്രുവരി, മേയ്, ഓഗസ്റ്റ്, നവംബർ |
| 4 | ഇ-മാലിന്യം (ട്യൂബ് ലൈറ്റ്, സി.എഫ്.എൽ, ബാറ്ററി ഉൾപ്പെടെ) | മാർച്ച്, ജൂൺ, ഡിസംബർ |
| 5 | മരുന്ന് സ്ട്രിപ്പുകൾ | ജനുവരി, മാർച്ച്, ജൂൺ, സെപ്റ്റംബർ, ഡിസംബർ |
| 6 | തുണി മാലിന്യം | ഏപ്രിൽ, സെപ്റ്റംബർ |
അറിയിപ്പ്:
അതത് മാസങ്ങളിൽ അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് പാഴ്‌വസ്തുക്കൾ നിശ്ചിത യൂസർ ഫീസ് സഹിതം ഹരിതകർമസേനയ്ക്ക് കൈമാറേണ്ടതാണ്.
അതത് മാസങ്ങളിൽ അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് പാഴ്‌വസ്തുക്കൾ നിശ്ചിത യൂസർ ഫീസ് സഹിതം ഹരിതകർമസേനയ്ക്ക് കൈമാറേണ്ടതാണ്.