മുൻ പ്രസിഡൻറുമാർ
വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്
തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാർ
രൂപീകരണം: 1953
ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാർ
ക്രമ നമ്പർ | പേരുവിവരം | സേവനകാലം |
|---|---|---|
1 | ശ്രീ. ടി. എം. കൃഷ്ണക്കുറുപ്പ് | 1953 – 1962 |
2 | പ്രൊഫ. പി. വി. ഉലഹന്നാൻ മാപ്പിള | 1963 – 1978 |
3 | ശ്രീ. കെ. കെ. ജോസഫ് കൈനിക്കര | 1979 – 1983 |
4 | ശ്രീ. ജോർജ് ഫ്രാൻസിസ് കൊട്ടായ്ക്കപ്പറമ്പിൽ | 1983 – 1984 |
5 | ശ്രീ. കെ. എം. മാത്യു പാത്തിക്കര | 1988 – 1995 |
6 | ശ്രീമതി. മേഴ്സി ജോസഫ് കൊടുവാത്തറ | 1995 – 2000 |
7 | ശ്രീ. മാത്തുക്കുട്ടി പ്ലാത്താനം | ഒക്ടോബർ 2000 – ജനുവരി 2002 |
8 | ശ്രീ. തോമസ് നമ്പീമഠം | ഫെബ്രുവരി 2002 – 2003 |
9 | ശ്രീ. ബിനോ ഫിലിപ്പ് കണ്ടങ്കരി | മെയ് 2003 – നവംബർ 2004 |
10 | ശ്രീ. വർഗീസ് ആന്റണി കളത്തിൽ | ഡിസംബർ 2004 – സെപ്റ്റംബർ 2005 |
11 | ശ്രീ. എം. സി. ആന്റണി മുട്ടത്ത് | ഒക്ടോബർ 2005 – സെപ്റ്റംബർ 2010 |
12 | ശ്രീമതി. റോസമ്മ ജെയിംസ് മണമേൽ | നവംബർ 2010 – മെയ് 2013 |
13 | ശ്രീമതി. രാഖി കലേഷ്കുമാർ പടിഞ്ഞാറേപ്പറമ്പിൽ | ജൂൺ 2013 – ഡിസംബർ 2014 |
14 | ശ്രീമതി. ലാലിമ്മ ടോമി കാലായിൽ | ജനുവരി 2015 – നവംബർ 2015 |
15 | ശ്രീ. സണ്ണി മാത്യു ചങ്ങങ്കരി | നവംബർ 2015 – മെയ് 2018 |
16 | ശ്രീ. വർഗീസ് ആന്റണി കളത്തിൽ | ജൂൺ 2018 – |